ചിന്തകൾ സ്വതന്ത്രമാണ്. യുക്തിയുടെ പിൻബലം ആണതിന് ആവശ്യം. ചിന്തകള്‍ക്ക് യുക്തിക്ഷയം ബാധിക്കുന്നിടത്താണ് മത തീവ്രതയും ഫാസിസവും നുഴഞ്ഞു കയറുന്നത്. ഫലമോ, മാനുഷ്യ കുലത്തിനു ശാന്തിയും സ്വാതന്ത്ര്യവും നഷ്ട്ടമാകുന്നു.